ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് വിവേചനമോ? അനുകൂലിച്ചും എതിർത്തും ഓസ്‌ട്രേലിയൻ മലയാളികൾ

Source: AAP
ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുകയാണ്. വിലക്ക് ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും കടുത്ത പിഴയും നൽകാമെന്നാണ് വ്യവസ്ഥ. മെയ് 15 ന് ശേഷം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് നീക്കുമെന്ന് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിനെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രതികരണം എസ് ബി എസ് മലയാളം തേടി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share