ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി നേടാം: SBS ക്രിക്കറ്റ് മത്സരം

 Cricket Womens T20 World Cup

India's Sneh Rana swings at the ball while Australia's Alyssa Healy looks on during the Women's T20 World Cup semi final cricket match in Cape Town, South Africa, Thursday Feb. 23, 2023. (AP Photo/Halden Krog) Credit: Halden Krog/AP

ഓസ്‌ട്രേലിയുടെയും ഇന്ത്യയുടെയും വനിതാ ടീമുകള്‍ തമ്മില്‍ ബ്രിസ്‌ബൈനിലും പെര്‍ത്തിലുമായി നടക്കുന്ന ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കാന്‍ എസ് ബി എസ് അവസരമൊരുക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് എസ് ബി എസ് നടത്തുന്ന ഈ മത്സരത്തില്‍ പങ്കെടുത്ത് എങ്ങനെ ടിക്കറ്റുകള്‍ സ്വന്തമാക്കാം എന്നറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...


മത്സരത്തിന്റെ പൂര്‍ണ്ണ വിശദാംശങ്ങളും, നിബന്ധനകളും ഇവിടെ അറിയാം:

Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service